SPECIAL REPORTഎടത്വാ സെന്റ് അലോഷ്യസ് കോളേജില്‍ നിന്ന് പുറത്താക്കിയ എസ്എഫ്ഐ നേതാവിനെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് എം ജി വിസിയുടെ ഉത്തരവ്; പരീക്ഷയ്ക്ക് ഇരുത്താത്ത പ്രിന്‍സിപ്പലിന്റെ നിയമന അംഗീകാരം പിന്‍വലിക്കുമെന്ന് രജിസ്ട്രാറുടെ ഭീഷണിക്കത്ത്; ഗവര്‍ണര്‍ക്ക് പരാതിമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 4:52 PM IST